മക്സ്‍വെല്ലും പരിശീലകൻ ആൻഡി ഫ്ലവറും ട്വിറ്റര്‍
Sports

കൊല്‍ക്കത്തക്കെതിരെയും മാക്‌സ്‌വെല്‍ കളിക്കില്ല

നടപ്പ് സീസണില്‍ ദയനീയമാണ് മാക്‌സ്‌വെല്ലിന്റെ ഫോം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ അടുത്ത മത്സരവും കളിക്കില്ല. കഴിഞ്ഞ മത്സരത്തില്‍ മാനസിക, ശാരീരിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി താരം വിട്ടുനിന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ താരം ഇറങ്ങില്ല.

ഇടുപ്പിനേറ്റ പരിക്ക് വഷളവാതിരിക്കാനുള്ള മുന്‍കരുതലായി താരം മാറി നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. കുറച്ചു ദിവസമെടുക്കും പരിക്ക് മാറാന്‍ എന്നാല്‍ താരം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടപ്പ് സീസണില്‍ ദയനീയമാണ് മാക്‌സ്‌വെല്ലിന്റെ ഫോം, മൂന്ന് പൂജ്യം അടക്കം ബാറ്റിങില്‍ വന്‍ പരാജയമായിരുന്നു മാക്‌സി. ഇതോടെയാണ് താരം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സീസണില്‍ ടീമിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഐപിഎല്ലില്‍ ഒരു കളി മാത്രം ജയിച്ച ഏക ടീമും ആര്‍സിബിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!