രാജസ്ഥാന്‍ റോയല്‍സ് പിടിഐ
Sports

2 ജയങ്ങള്‍; രാജസ്ഥാന്‍ രണ്ടാം സ്ഥാനത്ത്, ഒന്നാമന്‍...

തുടരെ രണ്ട് ജയങ്ങളുമായി രണ്ട് ടീമുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ രണ്ടാം സ്ഥാനത്തെത്തി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഒന്നാമത്. ഇരു ടീമുകള്‍ മാത്രമാണ് തുടരെ രണ്ട് വിജയം സ്വന്തമാക്കിയവര്‍.

ഇരു ടീമുകള്‍ക്ക് നാല് പോയിന്റ് വീതമാണ്. നെറ്റ് റണ്‍റേറ്റിലാണ് ചെന്നൈ ഒന്നാം സ്ഥാനമുറപ്പിച്ചത്. അവര്‍ക്ക് 1.979ആണ് നെറ്റ് റണ്‍റേറ്റ്. രാജസ്ഥാന് 0.800.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മൂന്നാം സ്ഥാനത്ത്. ഒരു മത്സരം മാത്രം കളിച്ച് അതില്‍ വിജയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് നാലാമത്.

ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് ടീമുകളാണ് തുടരെ രണ്ട് മത്സരങ്ങൾ തോറ്റ ടീമുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT