പ്രസിദ്ധ് കൃഷ്ണ ട്വിറ്റര്‍
Sports

പ്രസിദ്ധ് കൃഷ്ണയും ഐപിഎല്‍ കളിക്കില്ല; രാജസ്ഥാന് കനത്ത നഷ്ടം

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് താരം മുഹമ്മദ് ഷമിയും പുറത്തായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: മുഹമ്മദ് ഷമിക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ഐപിഎല്‍ നഷ്ടമാകും. താരവും പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് പ്രസിദ്ധ്.

ഷമിയും പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് ഷമി. ഇരുവരും ഐപിഎല്‍ കളിക്കില്ലെന്നു ബിസിസിഐ സ്ഥിരീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ പ്രസിദ്ധ് കൃഷ്ണ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ഋഷഭ് പന്ത് ഒന്നര വര്‍ഷത്തിനു ശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തുമെന്നു ബിസിസിഐ സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'