ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ ട്വിറ്റര്‍
Sports

പേസ് സെന്‍സേഷന്‍ ഷമര്‍ ജോസഫിനു ഐപിഎല്‍ അരങ്ങേറ്റം; കൊല്‍ക്കത്ത ആദ്യം ബൗള്‍ ചെയ്യും

ഇരു ടീമുകളും അവസാന പോരാട്ടം പരാജയപ്പെട്ടാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ ടോസ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു. അവര്‍ ആദ്യം ബൗള്‍ ചെയ്യും.

ഇരു ടീമുകളും അവസാന പോരാട്ടം പരാജയപ്പെട്ടാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. തുടരെ മൂന്ന് വിജയങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത വീണത്. ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിന്‍ഡീസ് പേസ് സെന്‍സേഷന്‍ ഷമര്‍ ജോസഫ് ഇന്ന് ആദ്യമായി ഐപിഎല്‍ കളിക്കാനിറങ്ങും. ലഖ്‌നൗ ടീമിന്റെ ക്യാപ് താരത്തിനു കൈമാറി.

കൊല്‍ക്കത്ത റിങ്കു സിങിനെ ഇംപാക്ട് പ്ലെയറാക്കി. ഹര്‍ഷിത് റാണ ബൗളിങിനു ഇറങ്ങും. ലഖ്‌നൗ നിരയില്‍ ദേവ്ദത് പടിക്കല്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ പുറത്തായി. ദീപക് ഹൂഡയും ഷമര്‍ ജോസഫും മൊഹ്‌സിന്‍ ഖാനും ടീമില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'