ഡല്‍ഹി- ലഖ്നൗ പോരാട്ടം പിടിഐ
Sports

ഐപിഎല്‍ ടിവി കാഴ്ച 40 കോടി കടന്നു! സര്‍വകാല റെക്കോര്‍ഡ്

ടെലിവിഷന്‍ ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണത്തില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ ഉയരങ്ങള്‍ താണ്ടി ഐപിഎല്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്. 18 മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ ടെലിവിഷന്‍ ലൈവ് കാഴ്ചക്കാരുടെ മാത്രം എണ്ണം 40 കോടി കടന്നു. എക്കലാത്തേയും വലിയ ടിവി കാഴ്ചയുടെ റെക്കോര്‍ഡാണിത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനാണ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കരാര്‍. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത്തവണ. ആരാധകര്‍ക്കായി നേട്ടം ഒരാഴ്ച ആഘോഷിക്കാന്‍ സ്റ്റാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഘോഷം ഈ മാസം 15 മുതല്‍ ആരംഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്രോഡ്കാസ്റ്ററായ സിഡ്‌നി സ്റ്റാര്‍ 12380 കോടി മിനിറ്റ് വാച്ച് ടൈം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ ഡാറ്റ ഉദ്ധരിച്ചാണ് സ്റ്റാര്‍ കണക്കുകള്‍ പുറത്തു വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT