ഫോട്ടോ: ട്വിറ്റർ 
Sports

ദിമിത്രിയോസിന്റെ ഇരട്ട ​ഗോൾ; വിജയ വഴിയിൽ തിരിച്ചെത്തി മ‍ഞ്ഞപ്പട

ദിമിത്രിയോസ് ഡയമൻറക്കോസ് നേടിയ ഇരട്ട ഗോളിലാണ് മ‍ഞ്ഞപ്പട വിജയക്കൊടി പാറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടർച്ചയായ രണ്ട് തോൽവിയുടെ ആഘാതത്തിൽ നിന്ന് വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ നിർണായക മത്സരത്തിൽ ജയവുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. ദിമിത്രിയോസ് ഡയമൻറക്കോസ് നേടിയ ഇരട്ട ഗോളിലാണ് മ‍ഞ്ഞപ്പട വിജയക്കൊടി പാറിച്ചത്. 

4-2-2 ശൈലിയിലാണ് ഇവാൻ വുകോമനോവിച്ച് ഇന്ന്  ടീമിനെ അണിനിരത്തിയത്. അപ്പോസ്‌തൊലോസ് ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമൻറക്കോസിനേയും ആക്രമണം ഏൽപ്പിച്ചു. ആദ്യപകുതിയിൽ രണ്ട് മിനുറ്റ് ഇടവേളയിലാണ് ദിമിത്രിയോസ് ഡയമൻറക്കോസ് ​ഗോൾവല കുലുക്കിയത്. 42, 44 മിനുറ്റുകളിൽ ​ഗോൾ നേടി സുപ്രധാനമായ 2-0ൻറെ ലീഡ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്