ചിത്രം: ട്വിറ്റർ 
Sports

കൊച്ചിയിൽ ജയിച്ച് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്; ഹൈ​ദരാബാദിനെ വീഴ്ത്തി

മിലോസ് ഡ്രിൻസിചാണ് വിജയ ​ഗോൾ നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലിൽ കൊച്ചിയിലെ സ്വന്തം മണ്ണിൽ വിജയം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാ​ദ് എഫ്സിയെ ഒറ്റ ​ഗോളിനു വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. ആദ്യ പകുതി തീരും മുൻപ് ബ്ലാസ്റ്റേഴ്സ് വിജയ ​ഗോൾ വലയിലിട്ടു..

മിലോസ് ഡ്രിൻസിചാണ് വിജയ ​ഗോൾ നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമത്. ഏഴ് കളികളിൽ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തമാക്കിയത്. ​ഗോവ രണ്ടാം സ്ഥാനത്ത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

SCROLL FOR NEXT