നീരജ് ചോപ്ര /എഎൻഐ ചിത്രം 
Sports

ഒളിംപിക്‌സ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍

ആദ്യശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഫൈനലില്‍ കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ : ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ കടന്നു. ആദ്യശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഫൈനലില്‍ കടന്നത്. 83 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്. 

ആദ്യശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് കടന്ന് ഫൈനലില്‍ കടന്ന മറ്റൊരു താരം ഫിന്‍ലാന്‍ഡിന്റെ ലാസ്സി എറ്റലാറ്റലോ ആണ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍ ഓഗസ്റ്റ് ഏഴിന് നടക്കും. 

വനിതകളുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്ത്യയുടെ അന്നു റാണി ഇന്നലെ ഫൈനല്‍ റൗണ്ടില്‍ കടക്കാതെ പുറത്തായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി