പ്രതീകാത്മക ചിത്രം 
Sports

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ഗുജറാത്തിനെ 3-0 ​ന് തകർത്തു

കേരളത്തിനും വേണ്ടി അക്ബര്‍ സിദ്ദിഖ് രണ്ടു ഗോളുകളും നായകന്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ ​ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ​ഗോളുകൾക്ക്  തോൽപ്പിച്ചു. കേരളത്തിനും വേണ്ടി അക്ബര്‍ സിദ്ദിഖ് രണ്ടു ഗോളുകളും നായകന്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി. 

മത്സരത്തിന്റെ 12–ാം മിനിറ്റിലും 33–ാം മിനിറ്റിലുമായിരുന്നു അക്ബറിന്റെ ഗോളുകൾ. 36–ാം മിനിറ്റിൽ നിജോയും ലക്ഷ്യം കണ്ടു. ​ഗുജറാത്തിന്റെ രണ്ടാം മത്സരമായിരുന്നു. ആദ്യ കളിയിൽ ​ഗുജറാത്ത് ജമ്മു കശ്മീരിനെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം