ഫോട്ടോ: ട്വിറ്റർ 
Sports

ഒടുവില്‍ സ്‌കോര്‍ ഉയര്‍ത്തി കോഹ്‌ലി, സീസണിലെ ആദ്യ അര്‍ധ ശതകം

ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് മികച്ച തുടക്കമാണ് കോഹ് ലി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ അര്‍ധ ശതകം തൊട്ട് വിരാട് കോഹ് ലി. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് മികച്ച തുടക്കമാണ് കോഹ് ലി നല്‍കിയത്. 

മുഹമ്മദ് ഷമിയെ തുടരെ 2 ബൗണ്ടറി അടിച്ചാണ് കോഹ് ലി ബാറ്റിങ് തുടങ്ങിയത്. ഡുപ്ലസിസ് മടങ്ങിയിട്ടും രജത്തിനൊപ്പം നിന്ന് കോഹ് ലി റണ്‍സ് കണ്ടെത്തി. 45 പന്തില്‍ നിന്നാണ് കോഹ് ലി അര്‍ധ ശതകം പിന്നിട്ടത്. 

ഫോമില്ലാതെ വലയുന്ന കോഹ്‌ലിക്ക് ആശ്വാസമാണ് ഈ അര്‍ധ ശതകം. ഐപിഎല്ലിലെ കോഹ്‌ലിയുടെ 43ാമത്തെ അര്‍ധ ശതകമാണ് ഇത്. കോഹ് ലിക്ക് പിന്നാലെ രജത്തും അര്‍ധ ശതകം കണ്ടെത്തി. 29 പന്തില്‍ നിന്നാണ് രജത് അര്‍ധ ശതകം പിന്നിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി