ഫോട്ടോ: ട്വിറ്റർ 
Sports

കളി തോറ്റു; അണ്ടര്‍ 11 ഫുട്‌ബോള്‍ ടീം അംഗങ്ങളെ ക്രൂരമായി മര്‍ദിച്ച് കോച്ച് 

കളിയില്‍ തോറ്റതിന്റെ പേരില്‍ ടീം അംഗങ്ങളെ ക്രൂരമായി മര്‍ദിച്ച് പരിശീലകന്‍. അണ്ടര്‍ 11 ഫുട്‌ബോള്‍ ടീം താരങ്ങള്‍ക്കാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

വാരണാസി: കളിയില്‍ തോറ്റതിന്റെ പേരില്‍ ടീം അംഗങ്ങളെ ക്രൂരമായി മര്‍ദിച്ച് പരിശീലകന്‍. അണ്ടര്‍ 11 ഫുട്‌ബോള്‍ ടീം താരങ്ങള്‍ക്കാണ് പരിക്കേറ്റത്. ഉത്തര്‍പ്രദേശിലെ ശിവ്പൂരിലാണ് സംഭവം. 

ബനാറസ് ഹിന്ദു സര്‍വകലാശാല ക്യാമ്പസില്‍ വെള്ളിയാഴ്ച നടന്ന ടൂര്‍ണമെന്റില്‍ ഇവരുടെ ടീം തോറ്റിരുന്നു. ഡല്‍ഹിക്കാരനായ കോച്ച് മുഹമ്മജ് ശദാബ് എന്നെയും മറ്റ് രണ്ട് കുട്ടികളേയും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, കുട്ടികളിലൊരാള്‍ പറയുന്നു. 

വടിയും ബെല്‍റ്റും ചെറിപ്പും ഉപയോഗിച്ചാണ് ക്രൂരമായി പരിശീലകന്‍ ഇവരെ മര്‍ദിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഐപിസി 342, 504,506 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT