ഫോട്ടോ: ട്വിറ്റർ 
Sports

ടോക്യോ ഒളിംപിക്‌സ്; ഉദ്ഘാന ചടങ്ങില്‍ മേരി കോം, മന്‍പ്രീത് സിങ് ഇന്ത്യന്‍ പതാക വഹിക്കും

ടോക്യോ ഒളിംപിക്‌സ്; ഉദ്ഘാന ചടങ്ങില്‍ മേരി കോം, മന്‍പ്രീത് സിങ് ഇന്ത്യന്‍ പതാക വഹിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ബോക്‌സിങ് ഇതിഹാസം മേരി കോം, ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ് എന്നിവര്‍ ഇന്ത്യന്‍ പതാക വഹിക്കും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് ഇരുവരുടേയും പേര് പ്രഖ്യാപിച്ചത്. 

സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ ത്രിവര്‍ണ പതാക വഹിക്കും. ഓഗസ്റ്റ് എട്ടിനാണ് ഒളിംപിക്‌സ് പോരാട്ടങ്ങള്‍ സമാപിക്കുന്നത്. ഈ മാസം 23 മുതലാണ് ഒളിംപിക്‌സ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. 

126 കായിക താരങ്ങളും 75 ഒഫീഷ്യല്‍സും ഉള്‍പ്പെടെ 201 അംഗങ്ങളാണ് ടോക്യോയിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT