ബുമ്ര/ഫോട്ടാ: എഎഫ്പി 
Sports

മെഡല്‍ മാത്രം മതി, ഷാംപെയ്ന്‍ എടുക്കാതെ ബുമ്ര(വീഡിയോ)

തന്റെ മെഡല്‍ സ്വീകരിച്ചതിന് ശേഷം ഷാംപെയ്ന്‍ എടുക്കാന്‍ ബുമ്ര തയ്യാറാവാതിരുന്നതാണ് ആരാധകരുടെ കണ്ണിലുടക്കിയ

Author : സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍സിയില്‍ ജയത്തോടെ തുടങ്ങാന്‍ ബുമ്രയ്ക്ക് കഴിഞ്ഞില്ല. 378 റണ്‍സ് മുന്‍പില്‍ വെച്ചിട്ടും ഇംഗ്ലണ്ട് ബാറ്റേഴ്‌സിനെ അലോസരപ്പെടുത്താനാവാതെ ഇന്ത്യ തോല്‍വി സമ്മതിച്ചു. ഇവിടെ മത്സര ശേഷം നടന്ന സമ്മാന ദാന ചടങ്ങില്‍ ബുമ്രയില്‍ നിന്നുണ്ടായ നീക്കവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. 

തന്റെ മെഡല്‍ സ്വീകരിച്ചതിന് ശേഷം ഷാംപെയ്ന്‍ എടുക്കാന്‍ ബുമ്ര തയ്യാറാവാതിരുന്നതാണ് ആരാധകരുടെ കണ്ണിലുടക്കിയത്. ഇന്ത്യന്‍ ക്യാംപിനുള്ളില്‍ നിന്ന് പരമ്പരയിലെ താരമായത് ബുമ്രയാണ്. പരമ്പരയില്‍ 23 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. 

ബുമ്രയ്ക്ക് മുന്‍പ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റൂട്ട് തന്റെ മെഡലും ഷാംപെയ്‌നും എടുത്തിരുന്നു. എന്നാല്‍ മെഡല്‍ മാത്രം എടുക്കാനാണ് ബുമ്ര തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT