ഫോട്ടോ: ട്വിറ്റർ 
Sports

ലിവര്‍പൂള്‍ താരം മുഹമ്മദ് സലയുടെ ആഡംബര വില്ലയില്‍ കള്ളന്‍ കയറി

താരത്തിന്റെ കെയ്‌റോയിലെ ആഡംബര വില്ലയിലാണ് മോഷ്ടാക്കള്‍ കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയുടെ ആഡംബര വസതിയില്‍ മോഷണം നടന്നു. ഈജിപ്ത് പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആഴ്ച അവസാനമാണ് മോഷണമുണ്ടായത്. 

താരത്തിന്റെ കെയ്‌റോയിലെ ആഡംബര വില്ലയിലാണ് മോഷ്ടാക്കള്‍ കയറിയത്. എന്നാല്‍ കാര്യമായൊന്നും മോഷണം പോയില്ലെന്ന് പൊലീസ് പറയുന്നു. കുറച്ചു കേബിളുകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. 

വീട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവ കടത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ജനലുകള്‍ തുറന്നു കിടക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT