മുഹമ്മദ് ഷമി/ ഫയൽ 
Sports

ലോകകപ്പിലെ മികച്ച പ്രകടനം; മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ് 

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്. ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനമാണ് മുഹമ്മദ് ഷമിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ 24 വിക്കറ്റുകളാണ് ഷമി നേടിയത്. ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തതും ഷമിയാണ്. ഏഴു കളികളില്‍ നിന്നാണ് ഈ നേട്ടം. 

കായിക രംഗത്തെ രണ്ടാമത്തെ വലിയ അവാര്‍ഡ് ആണിത്. ഷമിക്ക് പുറമേ കായിക രംഗത്തെ സംഭാവനകള്‍ മാനിച്ച് 25 പേര്‍ക്ക് കൂടി അര്‍ജുന അവാര്‍ഡ് ലഭിച്ചു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് ഷമിയെ മാത്രമാണ് പരിഗണിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ

കനത്ത മഴയിൽ ടെർമിനലിൽ വെള്ളം കയറി; പറശ്ശിനിക്കടവ്-വളപട്ടണം ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു

'അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി, എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് വിജയ് വർമ

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു