വീഡിയോ ദൃശ്യം SMONLINE
Sports

മനോഹരമായി 'ദണ്ഡിയ ഡാന്‍സ്' കളിച്ച് ധോനിയും ബ്രാവോയും (വീഡിയോ)

ധോനിയെ നൃത്തം പഠിപ്പിക്കുന്ന ആകാശ് അംബാനി, നോക്കി പഠിച്ച് ബ്രാവോ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തി നാടോടി നൃത്തമായ ദണ്ഡിയ കളിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനി. ഒപ്പം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും.

മറ്റൊരു വീഡിയോയില്‍ ആനന്ദിന്റെ സഹോദരന്‍ ആകാശ് അംബാനി ധോനിക്ക് നൃത്തത്തിന്റെ രീതി പഠിപ്പിച്ചു കൊടുക്കുന്നതു കാണാം. ഈ വീഡിയോയും ശ്രദ്ധേയമായി.

ധോനിയും ബ്രാവോയും മനോഹരമായി ദണ്ഡിയ നൃത്തം ചെയ്യുന്നുണ്ട്. തൊട്ടടുത്തു നിന്നു സാക്ഷി സ്വയം ഡാന്‍സ് കളിച്ചാണ് ഇരുവര്‍ക്കുമൊപ്പം ആഘോഷിക്കുന്നത്.

ആകാശ് അംബാനി നൃത്തത്തിന്റെ രീതി പഠിപ്പിക്കുന്ന വീഡിയോയിലും ബ്രാവോയെ കാണാം. താരം തൊട്ടടുത്തു നിന്നു സ്വയം ചെയ്തു നോക്കുന്നതാണ് ദൃശ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡ്ഡിങ് ആഘോഷങ്ങളില്‍ ഇന്ത്യയില്‍ പല പ്രമുഖരും പങ്കെടുത്തിരുന്നു. പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT