ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Sports

പുതിയ ലുക്കിലും സ്റ്റൈലിലും ധോനി, പഴയ കാലം ഓര്‍മിപ്പിക്കുന്നുവെന്ന് ആരാധകര്‍

സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോനിയുടെ കൂള്‍ ലുക്കിന് പിന്നില്‍.

Author : സമകാലിക മലയാളം ഡെസ്ക്


ക്രിക്കറ്റിനൊപ്പം എംഎസ് ധോനിയുടെ മുടിക്കും ആരാധകര്‍ ഏറെയുണ്ടായിരുന്നു. പഴയ ധോനിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മുടിവെട്ടി പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് താരം. ഓരോ കളിക്കിറങ്ങുമ്പോഴും ധോനിയുടെ ഹെയര്‍ സ്റ്റൈലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധോനിയുടെ നീളന്‍ മുടി വെട്ടി പുതിയ സ്റ്റൈല്‍ ആക്കിയെങ്കിലും പഴയ ധോനി എല്ലാവരുടേയും മനസിലുണ്ട്. 

സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോനിയുടെ കൂള്‍ ലുക്കിന് പിന്നില്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

ഹൃത്വിക് റോഷനെപ്പോലെയുണ്ട്, ഇതാ നമ്മുടെ പഴയ മഹി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. നിരവധി സെലിബ്രിറ്റികളും ധോനിയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ച് നവമാധ്യമങ്ങളില്‍ മീഡിയയില്‍ കമന്റുകളും പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി