ഫയല്‍ ചിത്രം 
Sports

ഇനി മൂന്ന് സിക്സ് കൂടി; ധോനിയും കൊഹ് ലിയുമൊക്കെ പിന്നിൽ, ചരിത്രനേട്ടത്തിനരികെ രോഹിത്  

ടി20 ക്രിക്കറ്റിൽ 400 സിക്സ് തികക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിന് അടുത്തെത്തിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎൽ രണ്ടാം പതിപ്പ് ഇന്ന് തുടങ്ങാനിരിക്കെ ചരിത്രം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ്  മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഐപിഎൽ കിരീട മോഹത്തിന് പുറമേ ടി20 ക്രിക്കറ്റിൽ 400 സിക്സ് തികക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിന് അടുത്തെത്തിയിരിക്കുകയാണ് താരം. ഇതിനായി  രോഹിത്തിന് ഇനി മൂന്ന് സിക്സ് കൂടി മതി. 

നിലവിൽ 397 സിക്സുകളാണ് രോഹിത്തിൻറെ പേരിലുള്ളത്.  ഇതിൽ 224 എണ്ണവും ഐപിഎല്ലിലാണ്. 173 എണ്ണവും മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ പറത്തിയപ്പോൾ ഐപിഎല്ലിലെ രോഹിത്തിൻറെ ആദ്യ 51 സിക്സുകൾ ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയായിരുന്നു. ഇന്ത്യൻ താരങ്ങളിൽ നാലു പേരാണ് 300 സിക്സ് നേടിയവർ. സുരേഷ് റെയ്ന(324), വിരാട് കോലി(314), എം എസ് ധോണി(303) എന്നിവരാണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT