മുഷീര്‍ ഖാന്‍റെ ബാറ്റിങ് പിടിഐ
Sports

29 വര്‍ഷം തകരാതെ നിന്നു; സച്ചിന്‍റെ റെക്കോര്‍ഡ് തിരുത്തി മുഷീര്‍ ഖാന്‍

വിദര്‍ഭയ്ക്കെതിരെ രഞ്ജി ഫൈനലില്‍ സെഞ്ച്വറി (136)

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് മുംബൈ യുവ ബാറ്റര്‍ മുഷീര്‍ ഖാന്‍. വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേടിയാണ് താരം റെക്കോര്‍ഡ് തിരുത്തിയത്.

രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് മുഷീര്‍ സ്വന്തമാക്കിയത്. 19 വയസും 14 ദിവസവും പ്രായമുള്ളപ്പോഴാണ് മുഷീറിന്റെ നേട്ടം. മത്സരത്തില്‍ താരം 136 റണ്‍സെടുത്തു രണ്ടാം ഇന്നിങ്‌സില്‍ മുംബൈയുടെ നെടുംതൂണായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1994-95 സീസണില്‍ പഞ്ചാബിനെതിരെ നേടിയ സെഞ്ച്വറിയാണ് ഇതുവരെ റെക്കോര്‍ഡ് ബുക്കില്‍. 29 വര്‍ഷമായി തകരാതെ നിന്ന നേട്ടമാണ് മുഷീര്‍ തിരുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT