റുബിന ഫ്രാന്‍സിസ് എക്സ്
Sports

പാരാലിംപിക്‌സ്; ഇന്ത്യയുടെ റുബിന ഫ്രാന്‍സിസിന് വെങ്കലം

ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 5

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്നാണ് മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എഎച്1 വിഭാഗത്തില്‍ ഇന്ത്യയുടെ റുബിന ഫ്രാന്‍സിസ് വെങ്കലം സ്വന്തമാക്കി.

211.1 പോയിന്റുകള്‍ നേടിയാണ് താരം വെങ്കലം നേടിയത്. ഇറാന്റെ സറെ ജവന്‍മര്‍ദി സ്വര്‍ണവും തുര്‍ക്കിയുടെ അയ്‌സല്‍ ഒസ്ഗന്‍ വെള്ളിയും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാരാലിംപിക്‌സില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി. ഒരോ സ്വര്‍ണം വെള്ളി മെഡലുകളും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു