പരുൾ ചൗധരി 
Sports

3000 മീറ്റർ ഓടിയെത്തിയത് 8 മിനിറ്റ് 57.19 സെക്കൻഡിൽ; റെക്കോഡിട്ട് പരുൾ ചൗധരി 

ഇന്ത്യക്കാരിയുടെ ഏറ്റവും മികച്ച സമയമാണിത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വനിതകളുടെ 3000 മീറ്റർ ഓട്ടം എട്ടുമിനിറ്റ് 57.19 സെക്കൻഡിൽ ഫിനിഷ്‌ചെയ്ത് പുതിയ ദേശീയ റെക്കോഡിട്ട് പരുൾ ചൗധരി. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായി അമേരിക്കയിലെ ലോസ് ആഞ്ജലസിൽ നടന്ന മത്സരത്തിലാണ് പരുൾ റെക്കോ‍ർഡ് കുറിച്ചത്. ഇന്ത്യക്കാരിയുടെ ഏറ്റവും മികച്ച സമയമാണിത്. 

ഒമ്പതു മിനിറ്റിൽ താഴെ 3000 മീറ്റർ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതയുമായി ഉത്തർപ്രദേശുകാരിയായ പരുൾ ചൗധരി. ജൂലായ് 15 മുതൽ 24 വരെ അമേരിക്കയിലെ യൂജിനിലാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്. ലോക ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾചേസിലാണ് പരുൾ മത്സരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT