പാറ്റ് കമ്മിന്‍സ് വീഡിയോ ദൃശ്യം
Sports

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

വീഡിയോ പങ്കിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 'ആവേശം' സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗണ്ണന്‍ ചെയ്ത കരിങ്കാളിയല്ലേ റീല്‍സ് പുനരാവിഷ്‌കരിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. മത്സരത്തിന്റെ ആവേശം കോര്‍ത്തിണക്കി ചെയ്ത വീഡിയോ എസ്ആര്‍എച് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജില്‍ പങ്കിട്ടിട്ടുണ്ട്.

മത്സരത്തിലെ ടീമിന്റെ പോസിറ്റീവ്, നെഗറ്റീവ് സംഭവങ്ങളാണ് വീഡിയോക്ക് അടിസ്ഥാനം. ഓറഞ്ച് ആര്‍മി ഹാപ്പി അല്ലേ എന്ന കുറിപ്പോടെയാണ് ടീം വീഡിയോ പങ്കിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തിലെ ടീമിന്റെ സാധ്യതകള്‍ കമ്മിന്‍സ് ആശങ്കയുടെ മുഖഭാവത്തിലും പുഞ്ചിരിച്ചും പ്രകടിപ്പിക്കുന്നതാണ് വീഡിയോ. മത്സരത്തിന്റെ ഓരോ ഘട്ടവും സ്‌ക്രീനില്‍ എഴുതി കാണിക്കുന്നു. ആ സമയത്തെ നയകന്റെ മുഖഭാവം കളിയുടെ അവസ്ഥ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു