ഫോട്ടോ: പിടിഐ 
Sports

കിരീട നേട്ടം ആഘോഷിച്ച് കമ്മിന്‍സ്; ലോകകപ്പുമായി സബര്‍മതി നദിയില്‍ ഉല്ലാസ യാത്ര (വീഡിയോ)

അപരാജിതരായ ഫൈനലില്‍ എത്തിയ ഇന്ത്യയെ ഓള്‍റൗണ്ട് പ്രകടനങ്ങള്‍ കൊണ്ടും പ്രൊഫഷണലിസന്റെ മികവിനാലും തകര്‍ത്താണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യയെ വീഴ്ത്തി ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ലോക കിരീടവുമായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഉല്ലാസ യാത്ര. സബര്‍മതി നദിയിലൂടെ ആഡംബര നൗകയിലാണ് ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ ഉല്ലാസ യാത്ര നടത്തിയത്. 

അപരാജിതരായ ഫൈനലില്‍ എത്തിയ ഇന്ത്യയെ ഓള്‍റൗണ്ട് പ്രകടനങ്ങള്‍ കൊണ്ടും പ്രൊഫഷണലിസന്റെ മികവിനാലും തകര്‍ത്താണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. അവരുടെ ആറാം കിരീട നേട്ടമായിരുന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. 

ആറ് വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെടുന്നത്. നേരത്തെ 2003ല്‍ സൗരവ് ഗാംഗുലി നായകനായ ടീം ഫൈനലില്‍ വീണിരുന്നു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം അതിനു കണക്കു തീര്‍ക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT