അര്‍മാന്‍ഡ് ഡുപ്ലാന്റിസ് എക്സ്
Sports

ഉയരങ്ങളില്‍ വീണ്ടും ഡുപ്ലാന്റിസ്! പോള്‍ വാള്‍ട്ടില്‍ സ്വന്തം ലോക റെക്കോര്‍ഡ് പത്താം തവണയും തിരുത്തി

പാരിസ് ഒളിംപിക്‌സില്‍ 6.25 മീറ്റര്‍ താണ്ടി സ്ഥാപിച്ച ലോക റെക്കോര്‍ഡ് 6.26 മീറ്ററാക്കിയാണ് താരം പുതുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സയ്‌ലീഷ: പോള്‍ വാള്‍ട്ടില്‍ വീണ്ടും ലോക റെക്കോര്‍ഡ് തിരുത്തി സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. പാരിസ് ഒളിംപിക്‌സില്‍ തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് താരം വീണ്ടും സ്വന്തം നേട്ടം വീണ്ടും തിരുത്തിയത്.

സയ്‌ലീഷ ഡയമണ്ട് ലീഗിലാണ് ഡുപ്ലാന്റിസിന്റെ പുതിയ നേട്ടം. 6.26 മീറ്ററിലേക്ക് ഉയര്‍ന്നാണ് സ്വീഡിഷ് താരത്തിന്റെ നേട്ടം. പാരിസില്‍ 6.25 മീറ്ററായിരുന്നു താരം താണ്ടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് പത്താം തവണയാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത്. 2020ല്‍ 6.17 മീറ്റര്‍ താണ്ടിയാണ് ഡുപ്ലെന്റിസ് ആദ്യമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത്.

പിന്നീട് 6.18, 6.19, 6.20, 6.21, 6.22, 6.23, 6.24, 6.25, 6.26 എന്നിങ്ങനെയാണ് താരം ഉയരങ്ങളിലേക്ക് പറന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി