എഫ്എ കപ്പുമായി എറിക് ടെന്‍ ഹാഗ് എക്സ്
Sports

എഫ്എ കപ്പ് തുണച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എറിക് ടെന്‍ ഹാഗിന്റെ തന്ത്രം തന്നെ

പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം, പുതിയ കരാര്‍ 2026 വരെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനായി എറിക് ടെന്‍ ഹാഗ് തുടരും. 2026 വരെ ടെന്‍ ഹാഗ് തുടരും. ക്ലബുമായി അദ്ദേഹം പുതിയ കരാര്‍ ഒപ്പിട്ടു.

കഴിഞ്ഞ സീസണില്‍ ടീമിനു പ്രീമിയര്‍ ലീഗില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ നഗര വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി എഫ്എ കപ്പ് സ്വന്തമാക്കാന്‍ യുനൈറ്റഡിനു സാധിച്ചതാണ് ടെന്‍ ഹാഗിന്റെ കസേര സുരക്ഷിതമാക്കിയത്. ടെന്‍ ഹാഗിനെ പുറത്താക്കുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരങ്ങളുടെ പരിക്ക് കഴിഞ്ഞ സീസണില്‍ പരിശീലകനെ വലിയ രീതിയില്‍ കുഴക്കിയിരുന്നു. അതിനൊപ്പം എഫ്എ കപ്പ് നേടിയതും ടെന്‍ ഹാഗിന്റെ കരാര്‍ നീട്ടുന്നതിലേക്ക് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചു. പരിശീലകനെ നിലനിര്‍ത്തിയ കാര്യം ക്ലബ് സ്ഥിരീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

പാറയിടുക്കില്‍ കുടുങ്ങി കുട്ടിയാന, അമ്മയാനയുടെ വരവും കാത്ത് വനപാലകര്‍-വിഡിയോ

ശബരിമല ഡ്യൂട്ടിയിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചാഞ്ചാട്ട വിപണിയില്‍ നല്ലത് എസ്‌ഐപിയോ ലംപ്‌സമോ?; വിശദാംശങ്ങള്‍

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

SCROLL FOR NEXT