2025 മുതല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ അഞ്ച് പതിപ്പുകള്‍ക്ക് ഖത്തര്‍ വേദിയിയാകും 
Sports

ഖത്തറില്‍ വീണ്ടും ഫുട്‌ബോള്‍ മാമാങ്കം;ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ അടുത്ത അഞ്ച് പതിപ്പുകള്‍ക്ക് വേദിയാകും

ഇതേകാലയളവില്‍ ഫിഫ അണ്ടര്‍ പതിനേഴ് വനിതാ ലോകകപ്പ് മൊറോക്കയില്‍ നടക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: 2025 മുതല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ അഞ്ച് പതിപ്പുകള്‍ക്ക് ഖത്തര്‍ വേദിയിയാകും. 2025 മുതല്‍ 2029വരെയാണ് ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് നടക്കുക. ഇതേകാലയളവില്‍ ഫിഫ അണ്ടര്‍ പതിനേഴ് വനിതാ ലോകകപ്പ് മൊറോക്കയില്‍ നടക്കും.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലായി നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനെ 2025 മുതല്‍ വാര്‍ഷിക ടൂര്‍ണമെന്റാക്കി മാറ്റാനും ഫിഫ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടീമുകളുടെ എണ്ണം 24ല്‍ നിന്നും 48ആയി ഉയര്‍ത്തിയാണ് അടുത്ത വര്‍ഷം മുതല്‍ കൗമാര ഫുട്ബാള്‍ മേളയെ ഫിഫ പരിഷ്‌കരിക്കുന്നത്. വനിതാ വിഭാഗത്തില്‍ 24 ടീമുകളായിരിക്കുമെന്ന് ഫിഫ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും