കഗിസോ റബാഡ എക്സ്
Sports

വിക്കറ്റുകള്‍ അതിവേഗം! റെക്കോര്‍ഡിട്ട് റബാഡ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ബൗളിങില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ

Author : സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി റബാഡ.

അതിവേഗം വിക്കറ്റ്

ടെസ്റ്റില്‍ അതിവേഗം 300 വിക്കറ്റുകള്‍ (പന്തുകളുടെ എണ്ണം അടിസ്ഥാനത്തില്‍) തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റബാഡയ്ക്ക്.

11817 പന്തുകള്‍

ടെസ്റ്റില്‍ ഇതുവരെയായി താരം 11817 പന്തുകള്‍ ഏറിഞ്ഞു. ഈ പന്തുകളില്‍ നിന്നാണ് താരം 300 വിക്കറ്റുകള്‍ വീഴ്ത്തിയത്.

റെക്കോര്‍ഡില്‍ വഖാര്‍

വഖാര്‍ യൂനിസിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 12602 പന്തുകള്‍ എറിഞാണ് പാക് ഇതിഹാസം 300 വിക്കറ്റുകള്‍ വീഴ്ത്തിയത്.

സ്റ്റെയ്‌നും ഡൊണാള്‍ഡും

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസങ്ങളായ ഡെയ്ല്‍ സ്റ്റെയ്ന്‍, അലന്‍ ഡൊണാള്‍ഡ് എന്നിവരെ റബാഡ നേട്ടത്തില്‍ പിന്തള്ളി. ഇരുവരും പട്ടികയില്‍ 3, 4 സ്ഥാനങ്ങളില്‍.

65 ടെസ്റ്റുകള്‍

കരിയറില്‍ 65ാം ടെസ്റ്റിലാണ് താരം റെക്കോര്‍ഡ് തൊട്ടത്. 116 ഇന്നിങ്‌സുകള്‍ പന്തെറിഞ്ഞ റബാഡയ്ക്ക് നിലവില്‍ 65 മത്സരങ്ങളില്‍ നിന്നു 302 വിക്കറ്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT