അൻവയ് ​ദ്രാവിഡ് കൊച്ചിയിൽ 
Sports

ജൂനിയർ ദ്രാവിഡ് കൊച്ചിയുടെ ക്രീസിൽ, ടീം നായകനായി അൻവയ് ​

ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് ദ്രാവിഡാണ് കർണാടക അണ്ടർ–14 ടീമിന്റെ നായകനായി രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ കൊച്ചിയുടെ ക്രീസിൽ. ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് ദ്രാവിഡാണ് കർണാടക അണ്ടർ–14 ടീമിന്റെ നായകനായി രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്.

കേരളത്തിൽ വെച്ച് നടക്കുന്ന പി.കൃഷ്ണമൂർത്തി ട്രോഫി ദക്ഷിണ മേഖലാ ടൂർണമെന്റിലാണ് അൻവയുടെ നേതൃത്വത്തിൽ കർണാടക ഹൈദരാബാദിനെതിരെ കളത്തിലിറങ്ങുന്നത്. ബാറ്റിങ്ങിനൊപ്പം ടീമിന്റെ വിക്കറ്റ് കീപ്പർ കൂടിയാണ് അൻവയ്. 2020-ൽ ബിടിആർ ഷീൽഡ് അണ്ടർ 14 ഗ്രൂപ്പ് I-ന്റെ സെമി ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ അൻവയ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT