ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

 22 വിഭവങ്ങളടങ്ങിയ സദ്യ; ഓണം ആഘോഷിച്ച് ധോനിയും കുടുംബവും

തിരുവോണത്തിന് കേരള ശൈലിയില്‍ സദ്യ കഴിച്ചാണ് ധോനിയും കുടുംബവും മലയാളികളോട് ചേര്‍ന്ന് നില്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: മലയാളത്തിലെ പാട്ടുകള്‍ പാടി ധോനിയുടെ മകള്‍ സിവ കേരളത്തിന്റെ ഇഷ്ടം നേടിയിരുന്നു. ഇത്തവണ തിരുവോണത്തിന് കേരള ശൈലിയില്‍ സദ്യ കഴിച്ചാണ് ധോനിയും കുടുംബവും മലയാളികളോട് ചേര്‍ന്ന് നില്‍ക്കുന്നത്. 

ഐപിഎല്ലിനായി ദുബായിലുള്ള ധോനിയും കുടുംബവും വഴയിലയില്‍ സദ്യ കഴിച്ചാണ് ഓണം ആഘോഷിച്ചത്. 22 വിഭവങ്ങള്‍ ഉള്‍പ്പെട്ട സദ്യയുടെ ഫോട്ടോയാണ് സാക്ഷി സിങ് ധോനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പരിശീലനം ആരംഭിച്ചു. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈയും തമ്മിലാണ് ആദ്യ മത്സരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT