ഈസ്റ്റ് ബം​ഗാൾ ടീമിന്റെ ആഹ്ലാദം/ ടിവി ദൃശ്യം 
Sports

ഈസ്റ്റ് ബം​ഗാളിന് രണ്ടാം ജയം; നോർത്ത് ഈസ്റ്റിനെ അഞ്ചു ​ഗോളിന് തകർത്തു

ഈസ്റ്റ് ബം​ഗാളിന് വേണ്ടി ക്ലൈറ്റൻ സിൽവ, നിഷുകുമാർ എന്നിവർ ഇരട്ട ​ഗോളുകൾ നേടി

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐഎസ്എല്ലിൽ ഈസ്റ്റ് ബം​ഗാളിന് രണ്ടാം ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾക്കാണ് ഈസ്റ്റ് ബം​ഗാൾ തകർത്തത്. ഈസ്റ്റ് ബം​ഗാളിന് വേണ്ടി ക്ലൈറ്റൻ സിൽവ, നിഷുകുമാർ എന്നിവർ ഇരട്ട ​ഗോളുകൾ നേടി. 

ബോർഹ ഹെരേരയുടേതാണ് മറ്റൊരു ​ഗോൾ.  14-ാം മിനുട്ടില്‍ ബോര്‍ഹെയിലൂടെയാണ് ബംഗാള്‍ ആദ്യം മുന്നിലെത്തുന്നത്. 24-ാം മിനുട്ടില്‍ സില്‍വ വീണ്ടും ബംഗാലിന് ലീഡ് സമ്മാനിച്ചു. 

രണ്ടാം പകുതിയിലാണ് നിഷു കുമാരിന്റെ ഇരട്ട ഗോള്‍ അടക്കം മൂന്നു ഗോളുകളും പിറക്കുന്നത്. പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് ആറാം സ്ഥാനത്തും ഈസ്റ്റ് ബം​ഗാൾ ഏഴാം സ്ഥാനത്തും തുടരുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT