ഇമ്രാന്‍ മുഹമ്മദ് വിഡിയോ സ്ക്രീന്‍ ഷോട്ട്
Sports

ഇതാ അക്തര്‍ ഡ്യൂപ്പ്... റണ്ണിങ്, ആക്ഷന്‍... എല്ലാം ഡിറ്റോ! (വിഡിയോ)

അക്തറിന്റെ തനി പകര്‍പ്പില്‍ പന്തെറിയുന്ന യുവ താരം ഇമ്രാന്‍ മുഹമ്മദാണ് ആരാധകരെ അമ്പരപ്പിച്ചത്. താരം ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ വൈറലായി മാറി.

സമകാലിക മലയാളം ഡെസ്ക്

മസ്ക്കറ്റ്: ഒരു കാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ തീ പിടിപ്പിച്ച പേസറാണ് പാകിസ്ഥാന്‍ ഇതിഹാസം ഷൊയ്ബ് അക്തര്‍. ഇപ്പോഴിതാ സമാന രീതിയില്‍ ഓടിയെത്തി പന്തെറിയുന്ന മറ്റൊരു താരമാണ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയില്‍ വരുന്നത്.

അക്തറിന്റെ തനി പകര്‍പ്പില്‍ പന്തെറിയുന്ന യുവ താരം ഇമ്രാന്‍ മുഹമ്മദാണ് ആരാധകരെ അമ്പരപ്പിച്ചത്. താരം ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ വൈറലായി മാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒമാന്‍ ഡി ടെന്‍ ലീഗില്‍ ഐഎഎസ് ഇന്‍വിന്‍സിബ്ള്‍സ് ടീമിനായാണ് ഇമ്രാന്‍ പന്തെറിഞ്ഞത്. ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിച്ച താരം 21 വിക്കറ്റുകളും വീഴ്ത്തി.

നീണ്ട മുടികളുമായി ഓടിയെത്തി പേസ് എറിയുന്ന ഇമ്രാന്റ സ്‌റ്റൈല്‍ അക്തറിന്റേതിനു സമാനമാണ്. ഇമ്രാന്റെ റണ്ണിങും പന്തെറിയുന്ന ഏക്ഷനും എല്ലാം അക്തറിന്റേതിനു സമാനം. അക്തറിന്റെ ശൈലിയെ ഓര്‍മിപ്പിക്കുന്ന താരത്തിന്റെ ബൗളിങാണ് ആരാധകരെ വിസ്മയിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT