കാലിക്കറ്റ് എഫ്‌സി- തിരുവനന്തപുരം കൊമ്പന്‍സ് മത്സരം എക്സ്
Sports

21ല്‍ ലീഡ്, 32ല്‍ മറുപടി! കൊമ്പന്‍സിനെ പൂട്ടി കാലിക്കറ്റ് (വിഡിയോ)

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ കാലിക്കറ്റ് എഫ്‌സി- തിരുവനന്തപുരം കൊമ്പന്‍സ് പോരാട്ടം 1-1

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ പോരാട്ടത്തില്‍ കാലിക്കറ്റ് എഫ്‌സി- തിരുവനന്തപുരം കൊമ്പന്‍സ് പോരാട്ടം സമനിലയില്‍. മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞു. കോഴിക്കോടിന്റെ ഹോം മൈതാനമായ ഇഎംഎസ് സ്‌റ്റേഡിയത്തിലായിരുന്നു പോരാട്ടം.

മത്സരത്തില്‍ തിരുവനന്തപുരമാണ് മുന്നിലെത്തിയത്. 21ാം മിനിറ്റില്‍ അഷര്‍ നേടിയ ബുള്ളറ്റ് ഷോട്ടാണ് ഗോളില്‍ കലാശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

32ാം മിനിറ്റില്‍ കാലിക്കറ്റ് എഫ്‌സിയുടെ മറുപടിയും വന്നു. റിച്ചാര്‍ഡിന്റെ ഹെഡ്ഡര്‍ ഗോളാണ് വലയെ ചുംബിച്ചത്.

പിന്നീട് ഇരു ടീമുകളും വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ അകന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT