ഫോട്ടോ: ട്വിറ്റർ 
Sports

'മനീഷ് പാണ്ഡേ, കേദാര്‍ ജാദവ് എന്നിവരെ കളിപ്പിക്കുന്ന ടീമിനെ വിലക്കണം'; ദയയില്ലാതെ ആരാധകര്‍ 

പഞ്ചാബ് മുന്‍പില്‍ വെച്ച 126 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്

Author : സമകാലിക മലയാളം ഡെസ്ക്

റ്റൊരു നിരാശപ്പെടുത്തുന്ന തോല്‍വിയിലേക്ക് കൂടി സണ്‍റൈസേഴ്‌സ് ഈ സീസണില്‍ വീണു. പഞ്ചാബ് കിങ്‌സിന് എതിരെ അവസാന ഓവറില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഹൈദരാബാദിനെ ദയയില്ലാതെ ട്രോളുകയാണ് ആരാധകര്‍. 

പഞ്ചാബ് മുന്‍പില്‍ വെച്ച 126 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇവിടെ പൊരുതി നോക്കിയത് 29 പന്തില്‍ നിന്ന് 47 റണ്‍സ് അടിച്ചെടുത്ത ഹോള്‍ഡര്‍ മാത്രം. 

ചെയ്‌സ് ചെയ്യവെ ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്‌സ്മാന്മാരായ കേദാര്‍ ജാദവും മനീഷ് പാണ്ഡേയും സ്വീകരിച്ച സമീപനമാണ് രൂക്ഷ വിമര്‍ശനത്തിന് വിധേയമാവുന്നത്. 13,12 റണ്‍സ് നേടിയാണ് മനീഷ് പാണ്ഡേയും കേദാര്‍ ജാദവും മടങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT