ഫോട്ടോ: ട്വിറ്റർ 
Sports

'രാജ്യം മുഴുവന്‍ നൃത്തം വയ്ക്കുന്നു'; മന്‍പ്രീത് സിങ്ങിന് പ്രധാനമന്ത്രിയുടെ സര്‍പ്രൈസ്‌

വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിന് തേടി സര്‍പ്രൈസ് ഫോണ്‍ കോള്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിന് തേടി സര്‍പ്രൈസ് ഫോണ്‍ കോള്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുവശത്ത്. രാജ്യം മുഴുവന്‍ നൃത്തം ചെയ്യുകയാണെന്നാണ് പ്രധാനമന്ത്രി മന്‍പ്രീതിനെ അറിയിച്ചത്. 

യ് മീഡിയയാണ് മന്‍പ്രീതും കോച്ചും പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇന്ത്യ ജര്‍മനിയെ 4-5ന് തോല്‍പ്പിച്ച് വെങ്കലം നേടിയതിന് പിന്നാലെ ട്വിറ്ററിലൂടേയും പ്രധാനമന്ത്രി ആശംസ നേര്‍ന്നിരുന്നു. ചരിത്രം, എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മ്മയിലുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. 

ചരിത്ര വിജയം ഹോക്കിയിലെ പുതുയുഗപ്പിറവിക്ക് തുടക്കമാകുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിനെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂറും അനുമോദിച്ചു. ഹോക്കി ടീമില്‍ അഭിമാനമെന്ന് മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT