വീഡിയോ ദൃശ്യം 
Sports

ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി, ഒരു മിനുറ്റ് മൗനം ആചരിച്ച് ഇന്ത്യന്‍ ടീം

വിന്‍ഡിസിനെതിരായ ആദ്യ ഏകദിനം ആരംഭിക്കുന്നതിന് മുന്‍പ് ഒരു മിനിറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ മൗനം ആചരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിടപറഞ്ഞ ഇന്ത്യയുടെ വാനമ്പാടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിന്‍ഡിസിനെതിരായ ആദ്യ ഏകദിനം ആരംഭിക്കുന്നതിന് മുന്‍പ് ഒരു മിനിറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ മൗനം ആചരിച്ചു. 

ലതാ മങ്കേഷ്‌കര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റിനോടുള്ള അടുപ്പം എന്നും ലതാ മങ്കേഷ്‌കര്‍ തുറന്നു പറഞ്ഞിരുന്നു. സച്ചിനായിരുന്നു ലതയുടെ പ്രിയപ്പെട്ട താരം. 

കളിയിലേക്ക് വരുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലേക്ക് വിന്‍ഡിസ് വീണു. ചഹലും വാഷിങ്ടണ്‍ സുന്ദറും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് വിന്‍ഡിസ് ബാറ്റിങ് നിരയെ തകര്‍ത്തിടുക ആയിരുന്നു. ചഹല്‍ മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

SCROLL FOR NEXT