പാകിസ്ഥാന്‍ 
Sports

ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണുമോ? ശ്രീലങ്കയ്‌ക്കെതിരെ എത്ര റണ്‍സിന് ജയിക്കണം, ചേസ് ചെയ്യുകയാണെങ്കില്‍?

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ലോകകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് സെമിയില്‍ കയറിയതോടെ, ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ എത്തുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാം. ന്യൂസിലന്‍ഡിനാണ് സെമി സാധ്യത കൂടുതല്ലെങ്കിലും നിലവില്‍ ഒരു പോയിന്റുള്ള പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ 3 പോയിന്റാകും.

ഇന്നലത്തെ മത്സരത്തില്‍ തോറ്റെങ്കിലും നിലവില്‍ ന്യൂസിലന്‍ഡിനു 3 പോയിന്റാണുള്ളത്. ഒരു വിജയമുള്ള ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെങ്കിലും ഇന്നത്തെ മത്സരത്തിലെ റണ്‍റേറ്റാകും സെമി സാധ്യതകളില്‍ നിര്‍ണായമാകുക.

പാകിസ്ഥാനു പ്രതീക്ഷ നല്‍കിയത് ഇംഗ്ലണ്ടിന്റെ ജയമാണ്. . അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പിച്ചാല്‍ പാകിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നുപോയിന്റു വീതമാകും. ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിച്ചാല്‍ സെമിയിലെത്തും. ചേസിങ് ആണെങ്കില്‍ 13.1 ഓവറില്‍ വിജയത്തിലെത്തണം. അല്ലെങ്കില്‍ ന്യൂസീലന്‍ഡ് യോഗ്യത നേടും.

Twenty 20 World Cup, England vs Newzealand Match Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

'25 ലക്ഷം രൂപ അയാൾക്ക് കൈമാറിയിട്ടുണ്ട്, പരാതിയും നൽകി; എല്ലാ കുടിശികകളും നേരിട്ട് തീർപ്പാക്കുമെന്ന്' ആഷിഖ് അബു

കാനഡയല്ല, ജർമനി; ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ലക്ഷ്യം

'ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം'; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട് ടിവികെ

SCROLL FOR NEXT