ഡോര്‍ട്മുണ്ട് താരങ്ങളായ റൂസും അഡയേമിയും 
Sports

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

കളി സ്വന്തം തട്ടകത്തിലാണെന്ന ആത്മവിശ്വാസത്തിലാണ് പിഎസ്ജി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദം ഇന്നും നാളെയും. ഇന്ന് പിഎസ്ജി സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടും. ആദ്യ പാദത്തില്‍ 1-0ത്തിനു ബൊറൂസിയ മത്സരം വിജയിച്ചിരുന്നു.

കളി സ്വന്തം തട്ടകത്തിലാണെന്ന ആത്മവിശ്വാസത്തിലാണ് പിഎസ്ജി. തിരിച്ചു വന്ന് ഫൈനലിലേക്ക് മുന്നേറുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇന്ന് സമനില പിടിച്ചാല്‍ ഡോര്‍ട്മുണ്ടിനു ഫൈനലിലേക്ക് മുന്നേറാം. ഇന്ന് രാത്രി 12.30നാണ് കിക്കോഫ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കിലിയന്‍ എംബാപ്പെ റയലിലേക്ക് ചേക്കേറമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നിരുന്നു. താരത്തെ സംബന്ധിച്ചു അങ്ങനെയെങ്കില്‍ പിഎസ്ജിക്കൊപ്പം യൂറോപ്യന്‍ കിരീടം സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്.

ബുധനാഴ്ചയാണ് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് സെമി രണ്ടാം പാദം. റയല്‍ തട്ടകമായ സന്റിയാഗോ ബെര്‍ണാബുവിലാണ് പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT