സ്ക്രീന്‍ ഷോട്ട് 
Sports

ഔട്ട് അല്ല, നോ ബോള്‍; കാരണം ബൗളര്‍ അല്ല, വിക്കറ്റ് കീപ്പര്‍! (വിഡിയോ)

ടി20 ബ്ലാസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നോ ബോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അത്യപൂര്‍വമായൊരു നോ ബോള്‍ വിളിക്ക് സാക്ഷികളായി ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം നടന്ന ടി20 ബ്ലാസ്റ്റ് പോരാട്ടത്തിലാണ് ഈ നോ ബോളിന്റെ പിറവി.

സോമര്‍സെറ്റും നോര്‍ത്താംപ്റ്റന്‍ഷെയറും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് സംഭവം. സോമര്‍സെറ്റ് ബാറ്റര്‍ ലെവിസ് ഗ്രിഗറിയായിരുന്നു ക്രീസില്‍. പന്തെറിഞ്ഞത് നോര്‍ത്താംപ്റ്റന്‍ഷെയറിന്റെ സെയ്ഫ് സയ്ബ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരത്തിന്റെ പന്ത് പിടിച്ചെടുത്ത് വിക്കറ്റ് കീപ്പര്‍ ലെവിസ് മക്ക്മാനസ് സ്റ്റംപ് ചെയ്തു. അംപയര്‍ പക്ഷേ ഔട്ടിനു പകരം നോ ബോള്‍ വിളിക്കുകയാണ് ചെയ്തത്. റീപ്ലേയില്‍ മാനസ് പന്ത് പന്ത് പിടിച്ചത് സ്റ്റംപിന്റെ മുന്നില്‍ നിന്നായിരുന്നു. റീപ്ലെയില്‍ ഇതു വ്യക്തമാണ്.

സ്റ്റംപിന്റെ പിന്നില്‍ നിന്നു പന്ത് പിടിച്ചെടുത്ത് സ്റ്റംപ് ചെയ്താല്‍ മാത്രമേ ഔട്ട് വിളിക്കാന്‍ കഴിയുകയുള്ളു. ഇതോടെയാണ് ഔട്ടിനു പകരം അമ്പയര്‍ നോ ബോള്‍ വിളിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി