വിനേഷ് ഫോഗട്ട് എക്‌സ്
Sports

മൂന്ന് തവണ കോമണ്‍വെല്‍ത്ത് ചാംപ്യന്‍, ഗുസ്തിയില്‍ 15 മെഡലുകള്‍, വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങള്‍

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ്. വിനേഷ് ഫോഗട്ട് എക്‌സില്‍ കുറിച്ചത്. പാരിസില്‍ നിന്ന് തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് ജേതാവിന് നല്‍കുന്ന സ്വീകരണം ഒരുക്കുമെന്നാണ് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അറിയിച്ചിരിക്കുന്നത്. ഭാരപരിശോധനയില്‍ 100 ഗ്രാം തൂക്കം വ്യത്യാസം വന്നതോടെയാണ് വിനേഷ് ഫോഗട്ടിനെ ഒളിംപിക്‌സ് അസോസിയേഷന്‍ അയോഗ്യയാക്കിയത്.

2013 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍

വിനേഷ് ഫോഗട്ട്

2013 ഏഷ്യന്‍ ഗെയിംസില്‍ സീനിയര്‍ വിഭാഗം ഗുസ്തിയില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ തുടക്കം, ഒരു വര്‍ഷത്തിന് ശേഷം ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും വെങ്കലം

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണം

വിനേഷ് ഫോഗട്ട്

2014ല്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണം, അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ മൂന്ന് വെള്ളിമെഡലുകളും രണ്ട് വെങ്കല മെഡലുകളും

ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ നേട്ടം

വിനേഷ് ഫോഗട്ട്

2018 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേട്ടം, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം

2019 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം

വിനേഷ് ഫോഗട്ട്

2019 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം 2021 ല്‍ ഏഷ്യന്‍ ചാംപ്യന്‍ ഷിപ്പില്‍ ആദ്യ സ്വര്‍ണം

2022 ല്‍ കോമണ്‍വെല്‍ത്തില്‍ മൂന്നാമത്തെ സ്വര്‍ണ മെഡല്‍

വിനേഷ് ഫോഗട്ട്

2022 ല്‍ കോമണ്‍വെല്‍ത്തില്‍ മൂന്നാമത്തെ സ്വര്‍ണവും, ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടാമത്തെ വെങ്കലവും

2013 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിമെഡല്‍

വിനേഷ് ഫോഗട്ട്

2013 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിമെഡലും വിനേഷ് ഫോഗട്ട് നേടിയിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT