വിനേഷ് ഫോഗാട്ട്/ ചിത്രം: ട്വിറ്റർ 
Sports

രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം സ്വർണം; ലോക റാങ്കിങ്ങിൽ ഒന്നാമതെത്തി വിനേഷ് ഫോഗാട്ട് 

കാനഡയുടെ ഡയാന വിക്കറിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ നേട്ടം

സമകാലിക മലയാളം ഡെസ്ക്

ണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം സ്വർണം നേടി ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്. റോമിൽ നടന്ന മാറ്റിയോ പെല്ലിക്കോൺ റാങ്കിംഗ് സീരീസ് ഫൈനലിൽ കാനഡയുടെ ഡയാന വിക്കറിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ നേട്ടം. 

53 കിലോഗ്രാം കിരീട പോരാട്ടത്തിൽ 4-0ന് വിനേഷ് ഡയാനയെ പരാജയപ്പെടുത്തി. ലോക മൂന്നാം റാങ്കുകാരിയായി മത്സരത്തിനെത്തിയ വിനേഷ് സീരീസിലെ തകർപ്പൻ പ്രകടനത്തിലൂടെ 14 പോയിന്റ് നേടി ലോക ഒന്നാം സ്ഥാനത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT