വിരാട് കോഹ്‌ലി/ പിടിഐ 
Sports

എട്ടാം തവണയും 1000 റണ്‍സ്! സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആ റെക്കോര്‍ഡും കോഹ്‌ലി തകര്‍ത്തു

ഏകദിനത്തിൽ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേട്ടം എട്ടാം തവണയും സ്വന്തമാക്കിയാണ് കോഹ്‌ലി റെക്കോര്‍ഡിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ റെക്കോര്‍ഡ് ബുക്കില്‍ വീണ്ടും പേരെഴുതി ചേര്‍ത്ത് വിരാട് കോഹ്‌ലി. ഇത്തവണയും വഴി മാറിയത് ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടം. 

ഏകദിനത്തിൽ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേട്ടം എട്ടാം തവണയും സ്വന്തമാക്കിയാണ് കോഹ്‌ലി റെക്കോര്‍ഡിട്ടത്. സച്ചിന്‍ ഏഴ് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

2011, 12, 13, 14, 17, 18, 19 വര്‍ഷങ്ങളിലാണ് നേരത്തെ കോഹ്‌ലി ആയിരം റണ്‍സുകള്‍ നേടിയത്. സച്ചിന്‍ 1994, 96, 97, 98, 2000, 03, 07 വര്‍ഷങ്ങളിലും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT