ഫോട്ടോ: ട്വിറ്റർ 
Sports

ഇഷാന് പകരം സഞ്ജു വിക്കറ്റ് കീപ്പര്‍, യശസ്വി ജയ്‌സ്വാളിനു അരങ്ങേറ്റം; വിന്‍ഡീസിനു ബാറ്റിങ്

രവി ബിഷ്‌ണോയിക്ക് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലിടം കണ്ടു. വിന്‍ഡീസ് ടീമില്‍ മുന്‍ ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ ഇല്ല. പകരം റോസ്റ്റന്‍ ചേസ് ഇടം കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ജയം തേടി ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 

ഇന്ത്യ ഇഷാന്‍ കിഷനു വിശ്രമം നല്‍കി. യശസ്വി ജയ്‌സ്വാള്‍ ഇന്ത്യക്കായി ടി20യില്‍ അരങ്ങേറും. ഇഷാനു പകരം മലയാളി താരം സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പര്‍. 

രവി ബിഷ്‌ണോയിക്ക് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലിടം കണ്ടു. വിന്‍ഡീസ് ടീമില്‍ മുന്‍ ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ ഇല്ല. പകരം റോസ്റ്റന്‍ ചേസ് ഇടം കണ്ടു. ഹോള്‍ഡറിനു പരിക്കാണ് വിനയായത്. 

ആദ്യ രണ്ട് മത്സരങ്ങളും വിന്‍ഡീസാണ് വിജയിച്ചത്. ഈ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ തിരിച്ചു വരവിനു അവസരമുള്ളു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT