കുൽദീപ് യാദവ്, image credit: bcci 
Sports

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വിന്‍ഡീസ് ബാറ്റര്‍മാര്‍; 114ന് പുറത്ത് 

ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ കളി മറന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗണ്‍: ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ കളി മറന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയെ കുറഞ്ഞ സ്‌കോറില്‍ ചുരുട്ടിക്കെട്ടി. കുല്‍ദീപ് യാദവ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ 23 ഓവറില്‍ 114 റൺസിനാണ് പുറത്തായത്.വീന്‍ഡീസ് നിരയില്‍ നായകന്‍ ഷായ് ഹോപിനു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 45 പന്തില്‍ 43 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്നു പേര്‍ പൂജ്യത്തിന് പുറത്തായി.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT