ബാഡ്മിന്റണ്‍ മിക്‌സഡ് സെമി ഫൈനലില്‍ സിന്ധുവിന്റെ പ്രകടനം/ഫോട്ടോ: എഎഫ്പി 
Sports

ലോണ്‍ ബോളില്‍ സ്വര്‍ണം തൊടാന്‍ വനിതകള്‍; ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും ഇന്ന് ഫൈനല്‍; അഞ്ചാം ദിനത്തിലെ ഷെഡ്യൂള്‍

സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 16-13ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം ചരിത്രമെഴുതിയത്

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ജൂഡോയില്‍ രണ്ടും ഭാരോദ്വഹനത്തില്‍ ഒരു മെഡലും നേടിയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം അവസാനിപ്പിച്ചത്. അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ലോണ്‍ ബോള്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ വനിതാ സംഘത്തിലാണ് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ. 

സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 16-13ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം ചരിത്രമെഴുതിയത്. സ്വര്‍ണ പോരില്‍ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഹോക്കിയില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ വനിതാ ടീമും ഇന്ന് ഇറങ്ങും. ഇംഗ്ലണ്ട് ആണ് എതിരാളി. 

ലോണ്‍ ബോള്‍സ്

വനികളുടെ സ്വര്‍ണ മെഡല്‍ മത്സരം- 4.15 pm
പെയര്‍ റൗണ്ട് 1- 1 pm
ട്രിപ്പിള്‍ റൗണ്ട് 1- 1 pm

സ്വിമ്മിങ്

പുരുഷന്മാരുടെ 200 മീ ബാക്ക്‌സ്‌ട്രോക്ക്-ഹീറ്റ് 2-ശ്രീഹരി നടരാജ്-3.04 pm
1500 മീ ഫ്രീസ്റ്റൈല്‍-ഹീറ്റ് 1- അദൈ്വദ്-4.10 pm
1500 മീ ഫ്രീസ്റ്റൈല്‍-ഹീറ്റ് 2-കുശാഗ്ര റവാത്ത്-4.28 pm

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് 

പുരുഷന്മാരുടെ വോള്‍ട്ട് ഫൈനല്‍-സത്യജിത് മൊന്‍ഡല്‍- 5.30 pm
പാരലല്‍ ബാര്‍സ് ഫൈനല്‍-സെയ്ഫ് സഡക്ക്-6.35 pm

ബോക്‌സിങ്

63.5 കിലോഗ്രാം വെല്‍റ്റര്‍വെയിറ്റ്-റൗണ്ട് 16-റോഹിത് ടോകാസ്-44.15 pm

ടേബിള്‍ ടെന്നീസ്

പുരുഷന്മാരുടെ സ്വര്‍ണ മെഡല്‍ മത്സരം: ടീം ഇന്ത്യ-6 pm

ഹോക്കി

വനിതകളുടെ പൂള്‍ എ-ഇന്ത്യvs ഇംഗ്ലണ്ട്-6.30pm

ബാഡ്മിന്റണ്‍

മിക്‌സഡില്‍ ഗോള്‍ഡ് മെഡല്‍ മത്സരം-ഇന്ത്യ vs മലേഷ്യ-10 pm

അത്‌ലറ്റിക്‌സ്

പുരുഷന്മാരുടെ ലോങ് ജംപ് യോഗ്യതാ റൗണ്ട്- എം ശ്രീശങ്കര്‍, മുഹമ്മദ് അനീസ്-2.30 pm
ഹൈ ജംപ് യോഗ്യതാ റൗണ്ട്-തേജസ്വിനി-12.30 am

വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനല്‍-സീമ പൂനിയ, നവ്ജീത് കൗര്‍-12.52 am

സ്‌ക്വാഷ്

വനിതകളുടെ സിംഗിള്‍സ് പ്ലേറ്റ് സെമി ഫൈനല്‍- സുനയ്‌ന സാറ കുരുവിള-8.30 pm
പുരുഷന്മാരുടെ സിംഗിള്‍സ് ഫൈനല്‍-സൗരവ് ഘോഷാല്‍-9.15 pm

ഭാരോദ്വഹനം

വനിതകളുടെ 76 കിലോഗ്രാം-പൂനം യാദവ്- 2 pm
87 കിലോഗ്രാം-ഉഷ എന്‍കെ-11 pm
പുരുഷന്മാരുടെ 96 കിലോഗ്രാം-വികാസ് താക്കൂര്‍-6.30pm

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT