Sports

അശ്വിന്‍ രണ്ടും കല്‍പ്പിച്ചാണ്, ബാറ്റ്‌സ്മാനെ കുഴക്കാന്‍ ഇടംകൈ സ്പിന്നില്‍ പരിശീലനം

'ശരിയോ തെറ്റോ എന്നത് ഒരു അവബോധമാണ്. അതുകൊണ്ടാണ് കബളിപ്പിക്കല്‍ കലയാവുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന് ഒപ്പമുള്ള ആദ്യ സീസണില്‍ രണ്ടും കല്‍പ്പിച്ചാണ് സ്പിന്നര്‍ അശ്വിന്റെ വരവെന്ന് വ്യക്തം. അതിന്റെ സൂചനയാണ് നെറ്റ്‌സില്‍ ഇടംകൈ സ്പിന്‍ എറിഞ്ഞുള്ള അശ്വിന്റെ പരീക്ഷണം. 

അശ്വിന്‍ തന്നെയാണ് തന്റെ പരീക്ഷണ വീഡിയോ പങ്കുവെച്ച് എത്തിയത്. ശരിയോ തെറ്റോ എന്നത് ഒരു അവബോധമാണ്. അതുകൊണ്ടാണ് കബളിപ്പിക്കല്‍ കലയാവുന്നത്. ധനുഷിന്റെ സുപ്പര്‍ ഹിറ്റ് ഫിലിം മാരിയിലെ താപ്പാ ധാന്‍ തെരിയും എന്ന പാട്ട് ബാക്ക്ഗ്രൗണ്ടായി നല്‍കി അശ്വിന്‍ വീഡിയോയില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT