Sports

ഇന്‍സ്റ്റഗ്രാം മോഡലിനെ വെല്ലുവിളിച്ച് ഒളിംപ്യന്‍; വര്‍ക്കൗട്ട് ചലഞ്ചില്‍ ജയം ആര്‍ക്കൊപ്പം! വിഡിയോ

ഒളിംപ്യന്‍ നിക്ക് സൈമണ്ട്‌സും ഇന്‍സ്റ്റഗ്രാം മോഡല്‍ ക്ലാരി തോമസും തമ്മില്‍ മാറ്റുരയ്ക്കുന്ന വിഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ക്കൗട്ട് ചലഞ്ചില്‍ ഒളിംപ്യന്‍ നിക്ക് സൈമണ്ട്‌സും ഇന്‍സ്റ്റഗ്രാം മോഡല്‍ ക്ലാരി തോമസും തമ്മില്‍ മാറ്റുരയ്ക്കുന്ന വിഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ നിക്ക് പങ്കുവച്ച വിഡിയോ ആണിത്. ഇന്‍സ്റ്റഗ്രാമില്‍ 7.7 ലക്ഷത്തോളം ആരാധകരുള്ള ക്ലാരിയെ തന്റെ യൂട്യൂബ് ഷോയിലേക്ക് ക്ഷണിക്കുകയായിരുന്നു നിക്ക്.

തങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന വ്യായാമങ്ങള്‍ തിരഞ്ഞെടുത്ത് എതിരാളിയെ വെല്ലുവിളിക്കുകയാണ് ചലഞ്ചില്‍ ഇരുവരും ചെയ്യേണ്ടത്. പുള്‍അപ്പ് മുതല്‍ റോപ് ക്ലൈംബിങ് വരെ ഈ വെല്ലുവിളിയില്‍ നിറഞ്ഞു. ഒടുവില്‍ അഞ്ച് ചലഞ്ചുകളില്‍ ജയം ക്ലാരിക്കൊപ്പം നിന്നപ്പോള്‍ മൂന്നെണ്ണത്തില്‍ നിക്ക് വിജയിച്ചു. എട്ട് ചലഞ്ചുകളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 5-3ന് ക്ലാരി വിജയിച്ചു.

ഇതിനോടകം നാല്് ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. ഇരുവരുടെ മത്സരവീര്യത്തെ പ്രശംസിച്ചാണ് വിഡിയോയ്ക്ക് അധികം കമന്റുകളും ലഭിക്കുന്നത്. ക്ലാറിയുടെ അട്ടിമറി ജയത്തില്‍ അത്ഭുതപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT