Sports

ഇഷാന്‍ തകര്‍ത്താടി; കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 211 റണ്‍സ്

ഇഷാന്‍ കൃഷ്ണനാണ് ടോപ് സ്‌കോറര്‍. 21 പന്തില്‍ നിന്നാണ് 62 റണ്‍സ് നേടിയത്. 4 ഫോറും നാലു സിക്‌സുകളും അടങ്ങുന്നതായിരുന്നു ഇഷാലിന്റെ ഇന്നിംഗ്‌സ്

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ മുംബൈക്ക് എതിരായ മത്സരത്തില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 211 റണ്‍സ്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. അവസാന ഓവറില്‍ 22 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഇഷാന്‍ കൃഷ്ണനാണ് ടോപ് സ്‌കോറര്‍.

21 പന്തില്‍ നിന്നാണ് 62 റണ്‍സ് നേടിയത്. 4 ഫോറും നാലു സിക്‌സുകളും അടങ്ങുന്നതായിരുന്നു ഇഷാലിന്റെ ഇന്നിംഗ്‌സ്.

രോഹിത് ശര്‍മ 36, സൂര്യകുമാര്‍ യാദവ് 36, ബെന്‍ 24 റണ്‍സ് നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT