Sports

ഈ ഗോളുകള്‍ മഞ്ഞപ്പടയുടെ ആരാധകര്‍ എങ്ങിനെ മറക്കും; വിനീതിന്റെ തകര്‍പ്പന്‍ ഗോളുകള്‍

ബംഗളൂരു എഫ്‌സിയില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് വിനീത് എത്തിയതോടെ കളിയാകെ മാറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പ്രതിരോധ നിര കോട്ട തീര്‍ത്തു നിന്നു, മധ്യ നിരയില്‍ നിന്നും ബോള്‍ മുന്നേറ്റനിരക്കാരുടെ കാലുകളിലേക്ക് എത്തി. പക്ഷെ വല കുലുക്കാന്‍ പറ്റാതെ പോ്കുന്നതായിരുന്നു കഴിഞ്ഞ സീസണില്‍ ഒരു ഘട്ടം വരെ ബ്ലാസ്‌റ്റേഴ്‌സിനേയും ആരാധകരേയും നിരാശപ്പെടുത്തിയത്. 

എഎഫ്‌സി കപ്പ് കളിച്ചതിന് ശേഷം ബംഗളൂരു എഫ്‌സിയില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് സി.കെ.വിനീത് എത്തിയതോടെ കളിയാകെ മാറുകയായിരുന്നു. കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക മത്സരത്തിലായിരുന്നു വിനീത് വരവറിയിച്ചത്. 

ഇരു ടീമുകളും 1-1 എന്ന സമനില പാലിക്കുന്നു. മത്സരം അവസാനിക്കാനും സെമി പ്രതീക്ഷ നിലനിര്‍ത്താനും ബ്ലാസ്റ്റേഴ്‌സിന്റെ കയ്യില്‍ 10 മിനിറ്റ് മാത്രം. എന്നാല്‍ ഈ പത്ത് മിനിറ്റിനിടെ ഒരു തവണയായിരുന്നില്ല, തുടര്‍ച്ചയായ രണ്ട് തവണയാണ് വിനീത് ഗോള്‍വല ചലിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT