Sports

എക്കാലത്തേയും മികച്ച മുംബൈ ഇലവനുമായി വസീം ജാഫര്‍; ഗാവസ്‌കര്‍ നയിക്കും, ആ പേര്‌ എവിടെയെന്ന്‌ ആരാധകര്‍

കഴിവുറ്റ ബാറ്റ്‌സ്‌മാന്‍ എന്ന്‌ വിലയിരുത്തിയാണ്‌ കാംബ്ലിയെ ജാഫര്‍ പ്ലേയിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്തിയത്‌

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ചതിന്‌ ശേഷം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്‌ വസീം ജാഫര്‍. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ജാഫര്‍ നിരന്തരം ആരാധകരുമായി സംസാരിക്കുന്നു. ഇപ്പോഴിതാ മുംബൈയുടെ എക്കാലത്തേയും മികച്ച ഇലവനുമായി വരികയാണ്‌ വസീം ജാഫര്‍.

1970 മുതല്‍ മുംബൈയില്‍ നിന്ന്‌ മികവ്‌ കാണിച്ച്‌ എത്തിയ ക്രിക്കറ്റ്‌ താരങ്ങളെയാണ്‌ വസീം ജാഫര്‍ പരിഗണിക്കുന്നത്‌. രോഹിത്‌ ശര്‍മയും സുനില്‍ ഗാവസ്‌കറുമാണ്‌ ജാഫറിന്റെ ഇലവനില്‍ ഓപ്പണര്‍മാര്‍. ഗാവസ്‌കറിനെ ജാഫര്‍ നായകനുമാക്കുന്നു. സച്ചിനൊപ്പം വിനോദ്‌ കാംബ്ലിയും ഇലവനിലുണ്ട്‌.

വസീം ജാഫറിന്റെ ഓള്‍ ടൈം മുംബൈ ഇലവന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം