Sports

'എപ്പടിയായിറുക്കേ?' ചെന്തമിഴ് പേസി കുഞ്ഞു സിവ, 'നല്ലായിറുക്ക്‌' എന്ന് ധോണി (വീഡിയോ)

ഗ്രീറ്റിങ്‌സ് ഇന്‍ ടു ലാങ്വേജ് എന്ന പേരില്‍ ധോണി തന്നെയാണ് കുഞ്ഞന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കട്ടിലില്‍ മൂടിപ്പുതച്ച് കിടക്കുന്ന ധോണിയോട് ഭോജ്പുരി ഭാഷയില്‍ എന്താണ് വിശേഷമെന്ന് ചോദിക്കുന്ന സിവ 

Author : സമകാലിക മലയാളം ഡെസ്ക്


 സോഷ്യല്‍മീഡിയയില്‍ ധോണിയോളം  ഫാന്‍സുണ്ട് കുഞ്ഞ് സിവയ്ക്കും. സിവയുടെ പാട്ടും കളിയും വര്‍ത്തമാനവുമെല്ലാം ഇന്‍സ്റ്റയില്‍ പലപ്പോഴും വൈറലാവാറുമുണ്ട്. ധോണിയെ 'ബഗ്‌സ് ബണ്ണി'യാക്കിയതിന് പിന്നാലെ തമിഴ് പറഞ്ഞ് ഞെട്ടിക്കുകയാണ് സിവ. 

ഗ്രീറ്റിങ്‌സ് ഇന്‍ ടു ലാങ്വേജ് എന്ന പേരില്‍ ധോണി തന്നെയാണ് കുഞ്ഞന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കട്ടിലില്‍ മൂടിപ്പുതച്ച് കിടക്കുന്ന ധോണിയോട് ഭോജ്പുരി ഭാഷയില്‍ എന്താണ് വിശേഷമെന്ന് ചോദിക്കുന്ന സിവ മറുപടിക്ക് പിന്നാലെ 'എപ്പടിയായിറുക്കേ' എന്നാണ് ചോദിക്കുന്നത്. 'നല്ലായിറുക്കേ' എന്ന ധോണിയുടെ മറുപടിയെത്തിയതോടെ കുഞ്ഞ് സിവ ഹാപ്പി.

 വീട്ടിലെ മലയാളി ജോലിക്കാരി പഠിപ്പിച്ച ' അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ട് പാടിയാണ് സിവ മലയാളികളുടെ മനം കവര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും, മുന്നറിയിപ്പ്

പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം, പലിശയായി ഏഴര ലക്ഷം രൂപ നേടാം; മാസം എത്ര നിക്ഷേപിക്കണം?

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’; ചിത്രീകരണം പൂർത്തിയായി

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; മുളകുപൊടി വിതറിയത് സിനിമ സ്റ്റൈലിൽ